അജ്മാന്‍: മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി അജ്മാനിൽ നിര്യാതനായി. ചട്ടിപ്പറമ്പ് ചേങ്ങോട്ടൂരിലെ ഐവൻ കാരിക്കുട്ടിയുടെയും കാർത്യാനിയുടെയും മകൻ ശശിധരനാണ് (47) അജ്മാനില്‍ നിര്യാതനായത്.അസുഖബാധിതനായി അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഭാര്യ: പ്രസീത. മക്കൾ: സോന, ഷാരൂൺ. 25 വര്‍ഷത്തിലേറെയായി അജ്മാന്‍ ഹാഷി ഫ്ലവര്‍ മില്ലില്‍ ജോലി ചെയ്തുവരുകയായിരുന്നു ഇദ്ദേഹം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2020 3:08 AM GMT Updated On
date_range 2020-12-14T08:38:28+05:30മലപ്പുറം സ്വദേശി അജ്മാനില്‍ നിര്യാതനായി
text_fieldscamera_alt
ശശിധരൻ
Next Story