Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2022 9:45 AM IST Updated On
date_range 23 Jan 2022 9:45 AM ISTമലപ്പുറം സ്വദേശി അബൂദബിയില്‍ നിര്യാതനായി
text_fieldsbookmark_border
അബൂദബി: മലപ്പുറം സ്വദേശി അബൂദബിയില്‍ നിര്യാതനായി. മലപ്പുറം ആതവനാട് സ്വദേശി ചങ്ങനക്കാടന്‍ ഹംസയാണ് (49) മരിച്ചത്. ഖാലിദ് അഹ്മദ് ഫൗദ ട്രേഡിങ് എല്‍.എല്‍.സിയില്‍ ഫോര്‍ക് ലിഫ്റ്റ് ഓപറേറ്ററായിരുന്നു. ആതവനാട് മൊയ്തീന്-ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. ഖബറടക്കം പിന്നീട് നാട്ടില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

