Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്​ പിലാശ്ശേരി സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട്​ പിലാശ്ശേരി സ്വദേശി ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: കോഴിക്കോട്​ കുന്ദമംഗലം പിലാശ്ശേരി പാലോറമ്മൽ ജിഫിരി(45) ദുബൈയിൽ നിര്യാതനായി. പിതാവ്: പരേതനായ അഹമമദ് കോയ. മാതാവ്: സുബൈദ. ഭാര്യ: റസീന ചോയി മഠം. മക്കൾ: ഫാത്തിമ റിഫ, അയാൻ.

സഹോദരങ്ങൾ: ജസ്ന ഒടുങ്ങാക്കാട്, ജെയ്സൽ(മീഡിയവൺ), ജംഷിദ, ജുബൈർ. ഖബറടക്കം ചൊവ്വ രാവിലെ 8ന്​ പിലാശ്ശേരി കാക്കേരി ജുമാ മസ്ജിദിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Kozhikode Pilassery passed away in Dubai
Next Story