Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sharjah death subair
cancel
camera_alt

സുബൈർ

Homechevron_rightGulfchevron_rightU.A.Echevron_rightകൊല്ലം സ്വദേശി...

കൊല്ലം സ്വദേശി അജ്​മാനിൽ നിര്യാതനായി

text_fields
bookmark_border

അജ്​മാൻ: കൊല്ലം നിലമേൽ ചെറാട്ടുകുഴി ചരുവിള വീട്ടിൽ പരേതനായ ജമാൽ മുഹമ്മദി​െൻറ മകൻ സുബൈർ (55) അജ്​മാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. റൂമിലെ കുളിമുറിയിൽ കയറിയ സുബൈർ കുറേസമയം കഴിഞ്ഞും ഇറങ്ങിവരാത്തതിനെ തുടർന്ന്​ സുഹൃത്തുക്കൾ നോക്കിയപ്പോഴാണ്​ മരിച്ചനിലയിൽ കണ്ടത്​.

അജ്​മാനിലെ സ്​ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 32 വർഷമായി യു.എ.ഇയിലുണ്ട്​. മൃതദേഹം ചൊവ്വാഴ്​ച നാട്ടിലെത്തിച്ച്​ ഖബറടക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

മാതാവ്​: ഹമ്മ ഉമ്മാൾ. ഭാര്യ: ഷീബ. മക്കൾ: മുഹമ്മദ്​ ഷാഫി, അജ്​മൽ ഷ. സഹോദരങ്ങൾ: റഹ്​മ ബീവി, ആരിഫ ബീവി, ഷാജഹാൻ, ജമീല ബീവി, നജീം, നജീമ, പരേതയായ ഉമയിബ ബീവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaesharjahdeath
Next Story