Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കായംകുളം സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
കായംകുളം സ്വദേശി ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: പനിബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി ദുബൈയിൽ നിര്യാതനായി. കായംകുളം കണ്ടല്ലൂർ വൈക്കത്തുശേരിൽ വീട്ടിൽ അജിത്​ ചന്ദ്രനാണ്​ (44) മരിച്ചത്​.

ഒരുമാസമായി പനി ബാധിച്ച്​ ചികിത്സയിലായിരുന്നു. പ്രവാസി സംഘടനയായ 'ഓർമ'യുടെ സജീവ പ്രവർത്തകനായിരുന്നു. അവിവാഹിതനാണ്​. പിതാവ്​: പരേതനായ ജി. ചന്ദ്രസേനൻ. മാതാവ്​: പി.കെ. ശാന്തമ്മ. സഹോദരൻ: അശ്വിൻ ചന്ദ്രൻ. ബുധനാഴ്ച പുലർച്ച നാട്ടിലെത്തിക്കുന്ന മൃതദേഹം വൈകുന്നേരം മൂന്നിന്​ സംസ്കരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Kayamkulam passed away in Dubai
Next Story