Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 6:45 AM IST Updated On
date_range 8 Jun 2021 6:45 AM ISTകാസർകോട് സ്വദേശി ഷാർജയിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
മുഹമ്മദ് ശബീബ്
ഷാർജ: കാസർകോട് സ്വദേശി ഷാർജയിൽ നിര്യാതനായി. കാഞ്ഞങ്ങാട് ബദ്‌രിയ നഗറിലെ മുഹമ്മദ് ശബീബാണ് (38) മരിച്ചത്. പെർളടുക്കം കല്ലളിയിലായിരുന്നു താമസം.
അസുഖത്തെ തുടർന്ന് ഷാർജയിലും ദുബൈയിലും ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മോഡേണ്‍ പൊളിട്രി ഫാംസ് ജീവനക്കാരനായിരുന്നു. പിതാവ്: ഹസൈനാർ ഹാജി. മാതാവ്: റുഖിയ. ഭാര്യ: റംസീന. മക്കള്‍: സയാ മറിയം, സമാ മറിയം. സഹോദരങ്ങൾ: ശകീബ്, ശഹീർ, ശബീർ, ശബാന. മൃതദേഹം ദുബൈയിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

