Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ സ്വദേശി ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
hameed
cancel
camera_alt

ഹമീദ്​    

ദുബൈ: കണ്ണൂർ പുതിയങ്ങാടി മൊയ്‌ദീൻ ജുമാമസ്​ജിദിന്​ സമീപം താസമിക്കുന്ന ഹമീദ്​ (62) ദുബൈ ദേരയിലെ ജോലിസ്​ഥലത്ത്​ കുഴഞ്ഞുവീണ്​ മരിച്ചു. ദീർഘകാലമായി ഇവിടെ കഫ്റ്റീരിയ നടത്തുകയായിരുന്നു.

ഭാര്യ: റംലത്ത്​. മക്കൾ: ഇല്യാസ്, യാസീൻ, സുമയ്യ, സാഹില. മൃതദേഹം സോനാപൂർ ആശുപത്രിയിൽ. നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Kannur, he collapsed and died in Dubai
Next Story