Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകണ്ണൂർ ചാലാട് സ്വദേശി...

കണ്ണൂർ ചാലാട് സ്വദേശി ഷാർജയിൽ നിര്യാതനായി

text_fields
bookmark_border
കണ്ണൂർ ചാലാട് സ്വദേശി ഷാർജയിൽ നിര്യാതനായി
cancel

ഷാ​ർ​ജ: ക​ണ്ണൂ​ർ ചാ​ലാ​ട് സ്വ​ദേ​ശി ത​യാ​ലെ ക​ള്ളാ​ലം ഫി​റോ​സ് (42) ഷാ​ർ​ജ​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി. രാ​വി​ലെ താ​മ​സ​സ്ഥ​ല​ത്തു വെ​ച്ച് നെ​ഞ്ചു​വേ​ദ​ന വ​ന്ന​തി​നെ തു​ട​ർ​ന്ന് ഷാ​ർ​ജ കു​വൈ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​താ​വ്: മു​ഹ​മ്മ​ദ് കു​ഞ്ഞി. മാ​താ​വ്: ഹാ​ജ​റ. ഭാ​ര്യ: ജു​മൈ​ഷ. മ​ക്ക​ൾ: സ​നാ​ൻ ഫി​റോ​സ്, സ​ഹാ​ൻ ഫി​റോ​സ്, ഐ​സ ഫി​റോ​സ്. മ​യ്യി​ത്ത്​ ഷാ​ർ​ജ​യി​ൽ ഖ​ബ​റ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsdiedSharjah.
News Summary - A native of Kannur Chalad passed away in Sharjah
Next Story