Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ ചക്കരക്കല്ല്​ സ്വദേശി അൽഐനിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
കണ്ണൂർ ചക്കരക്കല്ല്​ സ്വദേശി അൽഐനിൽ വാഹനാപകടത്തിൽ മരിച്ചു
cancel
camera_alt

അബ്​ദുൽ ഹക്കീം

അബൂദബി: കണ്ണൂർ ചക്കരക്കല്ല്​ മൗവ്വഞ്ചേരി സ്വദേശി അബ്​ദുൽ ഹക്കീം(24) യു.എ.ഇയിലെ അൽഐനിൽ വാഹനാപകടത്തിൽ മരിച്ചു. ഹക്കീം ഓടിച്ച കാർ ട്രെയിലറിൽ ഇടിച്ചാണ്​ അപകടം​.

അൽഐനിൽ നിന്നും അബൂദബിയിലേക്ക്​ വരുന്നവഴി സ്വൈഹാൻ എന്ന സ്ഥലത്തുവെച്ച്​ തിങ്കാളഴ്ച പുലർച്ചെ ഒരു മണിയോടെയാണ്​ അപകടമുണ്ടായത്​. സഹോദരനൊപ്പം അൽഐനിൽ ബിസിനസ്​ ചെയ്തുവരികയായിരുന്നു.

അവിവാഹിതനാണ്​. പിതാവ്​: അബ്​ദുൽ ഖാദർ. മാതാവ്​: ഹൈറുന്നിസ. സഹോദരങ്ങൾ: അസ്​ഹർ(എൽഐൻ), ഹാജറ, ഹസ്ന. ഖബറടക്കം ചൊവ്വാഴ്ച പള്ളിക്കണ്ടി ഖബർസ്ഥാനിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Kannur Chakarakall died in a car accident in Al Ain
Next Story