Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
al ain death abdul kareem
cancel
Homechevron_rightGulfchevron_rightU.A.Echevron_rightചാവക്കാട് സ്വദേശി...

ചാവക്കാട് സ്വദേശി അൽഐനിൽ നിര്യാതനായി

text_fields
bookmark_border

അൽഐൻ: ചാവക്കാട് സ്വദേശി ഗോഡവാല തങ്ങൾ അബ്ദുൽ കരീം (43) അൽഐനിൽ നിര്യാതനായി. അൽഐനിലെ ബേക്കറിയിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: ഷാജിത. മക്കൾ: ഫാത്തിമ, ഹാറൂൺ, റയ്യാൻ, ശരീഫ. പിതാവ്: അബൂബക്കർ. മാതാവ്: ശരീഫ അബൂബക്കർ.

സഹോദരങ്ങൾ: അബ്ദുൽ സാദിഖ്, ആമിന ജബ്ബാർ, സുഹറ യൂസുഫ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:al aindeath
News Summary - A native of Chavakkad, he died at Al Ain
Next Story