Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെഡിക്കൽ ക്യാമ്പ്...

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

എ​സ്.​കെ.​എ​സ്.​എ​സ്‌.​എ​ഫ് അ​ജ്‌​മാ​ൻ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

അജ്‌മാൻ: എസ്.കെ.എസ്.എസ്‌.എഫ് അജ്‌മാൻ കണ്ണൂർ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ രണ്ടിന് നടക്കുന്ന 'ബഹറെ ത്വൈബ' പ്രചാരണാർഥം മെഡികെയര്‍ മെഡിക്കൽ സെന്‍ററും നെസ്റ്റോ ഹൈപ്പർ മാർക്കറ്റും ചേർന്നാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. അജ്‌മാൻ റാഷിദിയ നെസ്‌റ്റോയിൽ നടന്ന ക്യാമ്പിൽ 150ഓളം പേർ പങ്കെടുത്തു. അമീർ ഹുദവിയുടെ അധ്യക്ഷതയിൽ അജ്‌മാൻ എസ്.കെ.എസ്.എസ്‌.എഫ് പ്രസിഡന്‍റ് അനസ് അസ് അദി ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം ഫൈസി, ഷിഹാസ് സുൽത്താൻ, മുഹ്സിൻ വിളക്കോട്, റയീസ് കല്ലായി, റംഷാദ്, റിയാസ്, ഷഫീർ, മുനീർ, ബഷീർ മാസ്റ്റർ, അസീം, സൈനുദ്ദീൻ, പി.കെ. ഹാഷിം, ഷിഹാദ്, മൂഹിബ്ബ്, സാദിഖ്, നജ്മുദ്ദീൻ, ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical camp
News Summary - A medical camp was organized
Next Story