Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജ​ന​കീ​യ സ​ദ​സ്സ്...

ജ​ന​കീ​യ സ​ദ​സ്സ് നാ​ളെ

text_fields
bookmark_border

അ​ബൂ​ദ​ബി: അ​വ​സാ​നി​ക്കാ​ത്ത ആ​കാ​ശ​ച്ച​തി​ക​ള്‍ എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ക​ള്‍ച​റ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ (ഐ.​സി.​എ​ഫ് ) അ​ബൂ​ദ​ബി സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി മെ​ഡി​യോ​ര്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ സെ​ന്‍റ​റി​ല്‍ (ഐ.​ഐ.​സി.​സി ) ജൂ​ണ്‍ 30ന് ​വൈ​കീ​ട്ട് ഏ​ഴി​ന് ജ​ന​കീ​യ സ​ദ​സ്സ് സം​ഘ​ടി​പ്പി​ക്കും. റാ​ശി​ദ് പൂ​മാ​ടം, അ​ശ്വി​നി കു​മാ​ര്‍, എ.​കെ ബീ​രാ​ന്‍ കു​ട്ടി, വി.​പി.​കെ. അ​ബ്ദു​ള്ള, ടി.​വി. സു​രേ​ഷ് കു​മാ​ര്‍, മു​ഹ​മ്മ​ദ് കു​ഞ്ഞി, ഫാ​റൂ​ഖ് പി.​എം, ഹ​മീ​ദ് പ​ര​പ്പ, ശു​ഐ​ബ് അ​മാ​നി ക​യ​ര​ളം, അ​സൈ​നാ​ര്‍ അ​മാ​നി, പ്ര​കാ​ശ​ന്‍ പ​ള്ളി​ക്കാ​ട്ടി​ല്‍ തു​ട​ങ്ങി മാ​ധ്യ​മ, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ സം​സാ​രി​ക്കും. പ്ര​വാ​സി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ​ദു​രി​തം ച​ര്‍ച്ച ചെ​യ്യു​ന്ന സ​ദ​സ്സി​ല്‍ സ​ഈ​ദ് അ​സ്ഹ​രി മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E News
News Summary - a mass audience was organized
Next Story