Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

4.3 ലക്ഷം ദിർഹത്തിന്‍റെ സ്വർണാഭരണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
സ്വർണം മണലിൽനിന്ന് ലഭിച്ചതെന്ന് പ്രതി
gold
cancel
camera_alt

ഷാ​ർ​ജ എ​യ​ർ​പോ​ർ​ട്ട്​ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ സ്വ​ർ​ണം 

ഷാർജ: ലഗേജിൽ ഒളിപ്പിച്ച് 4.3 ലക്ഷം ദിർഹം വിലമതിക്കുന്ന സ്വർണാഭരണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. ഷാർജ എയർപോർട്ട് പൊലീസാണ് 35 വയസ്സുള്ള ഏഷ്യൻ വംശജനെ പിടികൂടിയത്. ഇത്രയും സ്വർണാഭരണം എവിടെനിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് യു.എ.ഇയിലെ ഒരു മണൽ പ്രദേശത്തുനിന്ന് കളഞ്ഞുകിട്ടിയതാണെന്നാണ് മറുപടി നൽകിയത്. ഇത് കണ്ടെത്തിയിട്ടും പൊലീസിനെയൊ മറ്റോ ഇയാൾ അറിയിച്ചില്ലെന്നും സമ്മതിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A man who tried to smuggle gold jewelery worth 4.3 lakh dirhams was arrested
Next Story