Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഷാർജയിൽ മലയാളി...

ഷാർജയിൽ മലയാളി ദമ്പതികൾ മണിക്കൂറിന്‍റെ ഇടവേളയിൽ അന്തരിച്ചു

text_fields
bookmark_border
ഷാർജയിൽ മലയാളി ദമ്പതികൾ മണിക്കൂറിന്‍റെ ഇടവേളയിൽ അന്തരിച്ചു
cancel
camera_alt

ജേക്കബ് വിൻസന്‍റ്, ഭാര്യ ഡെയ്സി 

ഷാർജ: ഭ​ർ​ത്താ​വ്​ മ​രി​ച്ച്​ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഭാ​ര്യ​യും മ​രി​ച്ചു. ഷാ​ർ​ജ​യി​ൽ എ​യ​ർ ക​ണ്ടീ​ഷ​ണ​ർ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ സി​സ്റ്റം​സ് ക​മ്പ​നി ന​ട​ത്തു​ന്ന തൃ​ശൂ​ർ ഇ​രി​ഞ്ഞാ​ല​ക്കു​ട താ​ണി​ശ്ശേ​രി ചെം​ബ​ക​ശ്ശേ​രി ജേ​ക്ക​ബ് വി​ൻ​സ​ന്‍റ്​ (64), ഭാ​ര്യ ഡെ​യ്സി വി​ൻ​സ​ന്‍റ്​ (63) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ മ​ര​ണ കാ​ര​ണം.

​വൈ​കീ​ട്ട് 5.25ന് ​ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​യി​രു​ന്നു ജേ​ക്ക​ബ് വി​ൻ​സ​ന്‍റി​ന്‍റെ മ​ര​ണം. ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ശേ​ഷം വൈ​കീ​ട്ട് 6.50ന് ​ഭാ​ര്യ ഡെ​യ്സി​യും ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ഷാ​ർ​ജ അ​ൽ ഖാ​സി​മി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. കു​ഞ്ഞാ​വ​ര ജേ​ക്ക​ബി​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​നാ​ണ്​ ജേ​ക്ക​ബ്. ആ​ലൂ​ക്കാ​ര​ൻ ദേ​വ​സി റ​പ്പാ​യി​യു​ടെ​യും ബ്ര​ജി​ത​യു​ടെ​യും മ​ക​ളാ​ണ് പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി ഡെ​യ്സി വി​ൻ​സ​ന്‍റ്. ഷാ​ർ​ജ​യി​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ച്​ സം​സ്ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedSharjahMalayali couple
News Summary - A Malayali couple died within an hour in Sharjah
Next Story