Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഓ​ർ​മ മു​റി​യാ​ത്ത...

‘ഓ​ർ​മ മു​റി​യാ​ത്ത നോ​മ്പു​കാ​ലം’ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
‘ഓ​ർ​മ മു​റി​യാ​ത്ത നോ​മ്പു​കാ​ലം’ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

ഓ​ർ​മ മു​റി​യാ​ത്ത നോ​മ്പു​കാ​ലം ദു​ബൈ കെ.​എം.​സി.​സി ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ്‌ പ​ട്ടാ​മ്പി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി​യു​ടെ തൃ​ശൂ​ർ ജി​ല്ല കെ.​എം.​സി.​സി മ​ത​കാ​ര്യ വി​ഭാ​ഗം പ്ര​സി​ദ്ധീ​ക​രി​ച്ച ഓ​ർ​മ മു​റി​യാ​ത്ത നോ​മ്പു​കാ​ലം എ​ന്ന ഓ​ർ​മ​ക്കു​റി​പ്പു​ക​ളു​ടെ പു​സ്ത​കം ദു​ബൈ കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ്‌ പ​ട്ടാ​മ്പി ഫൈ​ൻ​ടൂ​ൾ​സ് എം.​ഡി അ​ബ്ദു​ൽ ഗ​ഫൂ​റി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ക​ബീ​ർ ഒ​രു​മ​ന​യൂ​ർ, ഷ​മീ​ർ പ​ണി​ക്ക​ത്ത്, നൗ​ഷാ​ദ് ടാ​സ് ദു​ബൈ, ജം​ഷി​ദ് പാ​ടൂ​ർ, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം മു​ഹ​മ്മ​ദ്‌ വെ​ട്ടു​കാ​ട്, കെ.​എം.​സി.​സി വ​നി​താ​വി​ങ് വൈ​സ് ചെ​യ​ർ​മാ​ൻ സു​ബി മ​നാ​ഫ്, സ​ബീ​ന ഷ​മീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ജി​ല്ല ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ അ​ഷ്‌​റ​ഫ്‌ കൊ​ടു​ങ്ങ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ത​കാ​ര്യ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ആ​ർ.​വി.​എം മു​സ്ത​ഫ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ ബ​ഷീ​ർ വ​ര​വൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - 'A Lent That Will Not Be Forgotten' published
Next Story