Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെ​യി​ല​റു​ക​ള്‍ക്ക് സു​ര​ക്ഷ​യി​ല്ലെ​ങ്കി​ല്‍ 1000 ദി​ര്‍ഹം പി​ഴ

text_fields
bookmark_border
ട്രെ​യി​ല​റു​ക​ള്‍ക്ക് സു​ര​ക്ഷ​യി​ല്ലെ​ങ്കി​ല്‍ 1000 ദി​ര്‍ഹം പി​ഴ
cancel

അ​ബൂ​ദ​ബി: വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്നി​ല്‍ ഘ​ടി​പ്പി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന ചെ​റു​തും വ​ലു​തു​മാ​യ ട്രെ​യി​ല​റു​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ല്‍ വീ​ഴ്​​ച വ​രു​ത്തു​ന്ന​തി​നെ​തി​രെ അ​ബൂ​ദ​ബി പൊ​ലീ​സി​െൻറ മു​ന്ന​റി​യി​പ്പ്. സു​ര​ക്ഷ വീ​ഴ്​​ച ക​ണ്ടെ​ത്തി​യാ​ല്‍ 1000 ദി​ര്‍ഹം പി​ഴ ചു​മ​ത്തു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഓ​രോ വാ​ഹ​ന​ത്തി​നും അ​നു​യോ​ജ്യ​മാ​യ ട്രെ​യി​ല​റു​ക​ള്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. ട്രെ​യി​ല​റി​നു പി​ന്നി​ല്‍ ബ്രേ​ക്ക് ലൈ​റ്റും റി​ഫ്ല​ക്​​ട​റും ഉ​ണ്ടാ​യി​രി​ക്ക​ണം. നി​ര്‍ബ​ന്ധ​മാ​യും പ്ര​ത്യേ​ക ന​മ്പ​ര്‍ പ്ലേ​റ്റ് വേ​ണം. ട്രെ​യി​ല​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി വാ​ങ്ങാ​തി​രി​ക്കു​ക​യോ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണം ഒ​രു​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യാ​ത്ത​വ​ര്‍ക്ക് ഗ​താ​ഗ​ത നി​യ​മം ആ​ര്‍ട്ടി​ക്കി​ള്‍ 96 പ്ര​കാ​രം 1000 ദി​ര്‍ഹം പി​ഴ ചു​മ​ത്തു​മെ​ന്ന് പൊ​ലീ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A fine of Dh1,000 will be levied for a breach in the safety of trailers
Next Story