Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിലെ അജ്‌മാനിൽ...

യു.എ.ഇയിലെ അജ്‌മാനിൽ ഡിസ്‌കൗണ്ട് സെന്‍ററിന് തീ പിടിച്ചു

text_fields
bookmark_border
യു.എ.ഇയിലെ അജ്‌മാനിൽ ഡിസ്‌കൗണ്ട് സെന്‍ററിന് തീ പിടിച്ചു
cancel

അജ്‌മാൻ: യു.എ.ഇയിലെ അജ്‌മാനിലെ ഡിസ്‌കൗണ്ട് സെന്‍ററിന് തീ പിടിച്ചു. അജ്‌മാൻ ജറഫിൽ ചൈന മാളിന് എതിർവശത്ത് പ്രവർത്തിക്കുന്ന സിറ്റി ഫ്‌ളാഷ് എന്ന സ്ഥാപനത്തിനാണ് ചൊവ്വാഴ്ച്ച രാവിലെ തീ പിടിച്ചത്.

സംഭവത്തെ തുടർന്ന് സ്ഥാപനം ഏതാണ്ട് പൂർണമായും കത്തി നശിച്ചു. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവം സ്ഥലത്തെത്തിയ പൊലീസും അഗ്നിശമനസേനയും തീ നിയന്ത്രവിധേയമാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AjmanUAEfire
News Summary - A discount centre caught fire in Ajman, UAE
Next Story