Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജൂ​ണി​ൽ രാ​ജ്യ​ത്തെ...

ജൂ​ണി​ൽ രാ​ജ്യ​ത്തെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ​5ജി

text_fields
bookmark_border
ജൂ​ണി​ൽ രാ​ജ്യ​ത്തെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ​5ജി
cancel
​അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ലെ ഇ​ത്തി​സ​ലാ​ത്ത്​ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ മൊ​ൈ​ബ​ൽ ഫോ​ണു​ക​ളി​ൽ 5ജി ​സേ​വ​നം എ ​ത്താ​ൻ ര​ണ്ട്​ മാ​സം കൂ​ടി.
ജൂ​ണി​ൽ 5ജി ​ശൃം​ഖ​ല പൂ​ർ​ണ​മാ​യി സ​ജ്ജ​മാ​കു​മെ​ന്നും സ്​​മാ​ർ​ട്ട്​ ഫോ​ണു​ക​ളി​ൽ ല​ഭ്യ​മാ​കു​മെ​ന്നും ഇ​ത്തി​സ​ലാ​ത്ത്​ ഗ്രൂ​പ്പ്​ ചീ​ഫ്​ ഖ​ലീ​ഫ അ​ൽ ശം​സി അ​റി​യി​ച്ചു. ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ൻ​റ​റി​ൽ സം​ഘ​ടി​പ്പി​ച്ച അ​റ​ബ്​ മീ​ഡി​യ ഫോ​റ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 5ജി ​ശൃം​ഖ​ല പൂ​ർ​ണ​മാ​യി സ​ജ്ജീ​ക​രി​ച്ച​താ​യും ജൂ​ണോ​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news5Gmalayalam news
News Summary - 5g -uae-gulf news
Next Story