Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right5 ജി സേ​വ​ന​ങ്ങ​ള്‍...

5 ജി സേ​വ​ന​ങ്ങ​ള്‍ ഈ​വ​ര്‍ഷം മു​ത​ല്‍

text_fields
bookmark_border
5 ജി സേ​വ​ന​ങ്ങ​ള്‍ ഈ​വ​ര്‍ഷം മു​ത​ല്‍
cancel
അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ല്‍ ഫൈ​വ് ജി ​മൊ​ബൈ​ല്‍ ശൃം​ഖ​ല സ​ജ്ജ​മാ​ക്കാ​ന്‍ ദേ​ശീ​യ ടെ​ലി​കോം ക​മ്പ​നി​യാ​യ ഇ​ ത്തി​സ​ലാ​ത്ത് മൊ​ബൈ​ല്‍ സാ​ങ്കേ​തി​ക വി​ദ്യാ​ദാ​താ​ക്ക​ളാ​യ വാവെയ്​ യു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ടു.
ബാ ​ഴ്സ​ലോ​ണ​യി​ല്‍ ന​ട​ക്കു​ന്ന മൊ​ബൈ​ല്‍ വേ​ള്‍ഡ് കോ​ണ്‍ഗ്ര​സി​ലാ​ണ് ഇ​രു ക​മ്പ​നി​ക​ളും സ​ഹ​ക​ര​ണം പ്ര​ഖ ്യാ​പി​
ച്ച​ത്.
ഈ​വ​ര്‍ഷം മു​ത​ല്‍ യു.​എ.​ഇ​യി​ല്‍ ഫൈ​വ് ജി ​സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നാ​ണ് ഇ​ത്തി ​സ​ലാ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഇ​തി​നാ​യി 5ജി ​വ​യ​ര്‍ലെ​സ്, ഫൈ​വ് ജി ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, ഫൈ​വ് ജി ​സ​ഞ്ചാ​ര ശൃം​ഖ​ല, നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ളി​ല്‍ നി​ന്ന് ഫൈ​വ് ജി​യി​ലേ​ക്കു​ള്ള മാ​റ്റം എ​ന്നി​വ ല​ഭ്യ​മാ​ക്കാ​നാ​ണ് വാവേ​യു​മാ​യി ഇ​ത്തി​സ​ലാ​ത്ത് കൈ​കോ​ര്‍ക്കു​ക. വി​ദ്യാ​ഭ്യാ​സം ആ​രോ​ഗ്യം, ഗ​താ​ഗ​തം എ​ന്നീ മേ​ഖ​ല​ക​ളി​ലെ സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഫൈ​വ് ജി ​സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റി മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ഇ​ത്തി​സ​ലാ​ത്ത് ല​ക്ഷ്യ​മി​ടു​
ന്നു​ണ്ട്.
പ​തി​ന്‍മ​ട​ങ്ങ് വ​ര്‍ധി​ക്കു​ന്ന മൊ​ബൈ​ല്‍ ഇ​ൻ​റ​ര്‍നെ​റ്റ് വേ​ഗ​ത​യി​ലൂ​ടെ നി​ര്‍മി​ത ബു​ദ്ധി, റോ​ബോ​ട്ടി​ക്സ്, ഫോ​ര്‍കെ ഗെ​യി​മി​ങ്, വെ​ര്‍ച്വ​ല്‍ റി​യാ​ലി​റ്റി എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് ഇ​ത്തി​സ​ലാ​ത്ത് സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്റ് സ​ഈ​ദ് അ​ല്‍ സ​റൂ​നി പ​റ​
ഞ്ഞു.
അ​തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍ന്ന കാ​ര്യ​ക്ഷ​മ​ത​യു​ള്ള സാ​ങ്കേ​തി​ക വി​ദ്യ ല​ഭ്യ​മാ​ക്കാ​ന്‍ ഹു​ആ​വേ​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae news5G service
News Summary - 5G service , UAE news
Next Story