Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബി വിമാനത്താവളത്തിൽ 5ജി സൗകര്യം വരുന്നു

text_fields
bookmark_border
mobile-signal
cancel

ദുബൈ: 5ജി മൊബൈൽ സാേങ്കതിക വിദ്യ സ്വായത്തമാക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമായി അബൂദബി അന്താരാഷ്ട്ര വിമാ നത്താവളം മാറുമെന്ന് ഇത്തിസലാത്ത്.

വിമാനത്താവളത്തി​െൻറ ആധുനികവത്കരണ പ്രക്രിയക്കും സാേങ്കതിക മുന്നേറ്റ കുതിപ്പിനും അത് മുമ്പത്തേക്കാളുമേറെ കരുത്തു പകരുമെന്ന് ഇത്തിസലാത്ത് ഗ്രൂപ്പ് വൈസ് പ്രസിഡൻറ് ഡോ.അഹ്മദ് ബിൻ അലി വ്യക്തമാക്കി.

ദുബൈ എക്സ്പോ 2020 മേളയിലും 5ജി കണക്ടിവിറ്റിയുണ്ടാവും. ലോകത്ത് ആദ്യമായിട്ടാവും ഒരു പരിപാടിക്ക് ഇത്ര ശക്തമായ നെറ്റ്​വർക്ക് ലഭ്യമാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 5g coming to abu dhabi international airport -gulf news
Next Story