Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅവധിക്കാലത്ത് അജ്മാനിൽ...

അവധിക്കാലത്ത് അജ്മാനിൽ പൊതുഗതാഗതം ഉപയോഗിച്ചത് 524,000 പേർ

text_fields
bookmark_border
അവധിക്കാലത്ത് അജ്മാനിൽ പൊതുഗതാഗതം ഉപയോഗിച്ചത് 524,000 പേർ
cancel

അജ്മാന്‍: ഈദുൽ അദ്ഹ അവധിക്കാലത്ത് എമിറേറ്റിലെ വിവിധ ഗതാഗത മാർഗങ്ങളിലൂടെ 524,006 പേര്‍ യാത്ര ചെയ്തതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. കഴിഞ്ഞ വർഷത്തെ ഇതേ അവധിക്കാല കാലയളവിനെ അപേക്ഷിച്ച് 19 ശതമാനം വർധനയാണുള്ളത്​.

ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴിയുള്ള സ്മാർട്ട് ബുക്കിങ്​ സേവനങ്ങൾ ഈ നേട്ടത്തിന്​ കരുത്തു പകർന്നു. പൊതു ജല ഗതാഗത സേവനങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം 71,374 ലെത്തി. അവധിക്കാലത്ത് കൂടുതൽ യാത്രക്കാരെത്തുമെന്നത് മുന്നിൽകണ്ട്​ തയാറാക്കിയ പദ്ധതിയുടെ ഫലമാണ് ഈ നേട്ടമെന്ന് അതോറിറ്റി വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmanpublic transportholidays
News Summary - 524,000 people used public transport in Ajman during the holidays
Next Story