Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭിന്നശേഷിക്കാർക്ക്​ 500 സൗജന്യ പാർക്കിങ് കാർഡുകൾ

text_fields
bookmark_border
ഭിന്നശേഷിക്കാർക്ക്​ 500 സൗജന്യ പാർക്കിങ് കാർഡുകൾ
cancel

ഷാർജ: ഉപഭോക്തൃ സംതൃപ്​തിയും സന്തോഷവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സേവനങ്ങളുടെ ഭാഗമായി ഷാർജ പൊലീസിലെ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിങ് ഡിപ്പാർട്മെൻറിലെ കസ്​റ്റമർ ഹാപ്പിനസ് സെൻറർ ഭിന്നശേഷിക്കാർക്കായി 500 സൗജന്യ പാർക്കിങ് കാർഡുകൾ വിതരണം ചെയ്​തതായി വകുപ്പ് ഡയറക്​ടർ ലെഫ്​. കേണൽ ഖാലിദ് മുഹമ്മദ് അൽ കേയ് പറഞ്ഞു. വികലാംഗർക്കായി ഇഷ്യൂ ചെയ്​തതും പുതുക്കിയതുമായ കാർഡുകൾ അവരുടെ വസതിയിൽ എത്തിക്കുമെന്നും സേവനകേന്ദ്രങ്ങൾ സന്ദർശിക്കാതെതന്നെ എല്ലാ വർഷവും അവ സ്വയമേ പുതുക്കുമെന്നും ഖാലിദ് അൽകേയ് വിശദീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 500 free parking cards for people with disabilities
Next Story