Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ൻ​ഡി​ഗോ...

ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ 50 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം

text_fields
bookmark_border
ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ 50 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം
cancel
camera_alt

കണ്ടെടുത്ത സ്വർണം

Listen to this Article

ഷാ​ർ​ജ: ഷാ​ർ​ജ-​ല​ഖ്നോ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ​നി​ന്ന് 50 ല​ക്ഷം രൂ​പ​യോ​ളം മൂ​ല്യ​മു​ള്ള സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച ല​ഖ്നോ​വി​ലെ ചൗ​ധ​രി ച​ര​ൺ സി​ങ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ വി​മാ​ന​ത്തി​ൽ കാ​ബി​ൻ ക്ര്യൂ​വി​ന്‍റെ പ​തി​വ് പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​രു സ്വ​ർ​ണ പാ​ക്ക​റ്റ് ക​ണ്ടെ​ത്തി​യ​ത്. വി​മാ​ന​ത്തി​ലെ ശു​ചി​മു​റി​യി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

ടേ​പ് ഉ​പ​യോ​ഗി​ച്ച് ഒ​ട്ടി​ച്ച പേ​സ്റ്റി​ന്‍റെ രൂ​പ​ത്തി​ലാ​യി​രു​ന്നു പാ​ക്ക​റ്റെ​ന്ന് ക​സ്റ്റം​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. തൂ​ക്കം ഏ​ക​ദേ​ശം 977 ഗ്രാ​മാ​ണ്. സ്വ​ർ​ണം സൂ​ക്ഷി​ച്ച​താ​രാ​ണ് എ​ന്നോ ഉ​റ​വി​ടം ഏ​തെ​ന്നോ വി​വ​രം ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല. ക​സ്റ്റം​സ് തു​ട​ർ​ന​ട​പി​ക​ൾ സ്വീ​ക​രി​ച്ചു. സ്വ​ർ​ണ്ണം ക​ട​ത്താ​ൻ ശ്ര​മി​ക്ക​വേ വി​മാ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ച​താ​ണ് എ​ന്നാ​ണ് നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:50 lakh goldIndigo airline toilet
News Summary - 50 lakh gold in Indigo airline toilet
Next Story