Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാ​ല്...

നാ​ല് പ​തി​റ്റാ​ണ്ടി​െ​ൻ​റ പ്ര​വാ​സ​ത്തി​ന്​ അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​െ​ൻ​റ ആ​ദ​രം

text_fields
bookmark_border
നാ​ല് പ​തി​റ്റാ​ണ്ടി​െ​ൻ​റ പ്ര​വാ​സ​ത്തി​ന്​ അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​െ​ൻ​റ ആ​ദ​രം
cancel
camera_alt????? ???????????????????? ??????? ??????????? ??????????????????????????????????? ?????????? ????? ??????????? ????????? ??????????? ??????????????????? ???????????????? ???????? ????????????? ???? ????????????? ??????????? ????????????

അ​ബൂ​ദ​ബി : നാ​ടി​നു​വേ​ണ്ടി യു.​എ.​ഇ​ക്കൊ​പ്പം നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സേ​വ​നം ചെ ​യ്ത 78 മ​ല​യാ​ളി​ക​ളെ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം ആ​ദ​രി​ച്ചു. സ​മാ​ജം ലോ​ഗോ പ​തി​ച്ച ഷാ​ൾ അ​ണി​യി​ച്ചാ​ണ് ആ​ദ​ര​വ് ഏ​റ്റ​വാ​ങ്ങാ​നെ​ത്തി​യ​വ​രെ മ​ല​യാ​ളി സ ​മാ​ജം മാ​നേ​ജി​ങ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച​ത്. യു.​എ.​ഇ^-​ഇ​ന്ത്യ ദേ​ശീ​യ പ​താ​ക, സ​മാ​ജം ലോ​ഗോ, യു.​എ. ഇ ​സ​ഹി​ഷ്ണു​താ വ​ർ​ഷം ലോ​ഗോ, ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ചി​ത്ര​വും പേ​രും സേ​വ​ന​ത്തി​നു​ള്ള പ്ര​ശം​സ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ പു​ര​സ്‌​കാ​ര​വും 78പേ​ർ​ക്കും സ​മ്മാ​നി​ച്ചു.

പൊ​തു സ​മ്മേ​ള​നം ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ത്തി​ലെ സാ​മൂ​ഹി​ക കാ​ര്യ ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി പൂ​ജ വെ​ർ​ണേ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​യി​ദ് ഹൗ​സ് ഫോ​ർ ഇ​സ്​​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സ​പ്പോ​ർ​ട്ട് സ​ർ​വീ​സ് വി​ഭാ​ഗം ത​ല​വ​ൻ ഇ​ബ്രാ​ഹിം ഹു​സൈ​ൻ അ​ൽ മ​സ്റൂ​ഖി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ത്ത് ല​ക്ഷം ആ​ളു​ക​ളെ സ​ഹി​ഷ്​​ണു​ത​യു​ടെ സ​ന്ദേ​ശ​വാ​ഹ​ക​രാ​യി രൂ​പ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സാ​യി​ദ് ഹൗ​സ് ഓ​ഫ് ഇ​സ്​​ലാ​മി​ക് ക​ൾ​ച്ച​റെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ നാ​ദ​ൽ മു​ഹ​മ്മ​ദ് അ​ൽ തു​നൈ​ജി​യു​ടെ സ​ന്ദേ​ശ​വും ആ​ശം​സ​യും ച​ട​ങ്ങി​ൽ വാ​യി​ച്ചു.

സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക ഉ​മ പ്രേ​മ​ൻ, ക​മ്മ്യൂ​ണി​റ്റി പൊ​ലീ​സ് ഓ​ഫീ​സ​ർ ഫ​ഹ​ദ് സാ​ലാ​ഹ് ത​മീ​മി, സാ​യി​ദ് ഹൗ​സ് ഓ​ഫ് ഇ​സ്​​ലാ​മി​ക് ക​ൾ​ച്ച​റ​ൽ ക​സ്​​റ്റ​മ​ർ സ​ർ​വ്വീ​സ് ഓ​ഫീ​സ​ർ അ​ബ്​​ദു​ല്ല അ​ൽ സാ​ദി, സ​മാ​ജം ര​ക്ഷാ​ധി​കാ​രി ലൂ​യീ​സ് കു​ര്യാ​ക്കോ​സ്, അ​ഹ​ല്യ പ്ര​തി​നി​ധി സൂ​ര​ജ് പ്ര​ഭാ​ക​ർ, എ​ൻ.​എം.​സി പ്ര​തി​നി​ധി വി​നോ​യ്, ഇ​സ്​​ലാ​മി​ക് സെ​ൻ​റ​ർ പ്ര​സി​ഡ​ൻ​റ്​ പി. ​ബാ​വ​ഹാ​ജി എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ജ​യ​രാ​ജ​ൻ സ്വാ​ഗ​ത​വും, സ​ഹി​ഷ്ണു​താ വി​ഭാ​ഗം കോ​ഡി​നേ​റ്റ​ർ അ​ബ്​​ദു​ൽ അ​സീ​സ് മൊ​യ്തീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.ഇന്ത്യ^-യു.എ.ഇ സൗഹൃദവും സഹിഷ്ണുതാ സന്ദേശവും വിളംബരംചെയ്യുന്ന വാർണ്ണാഭമായ ചടങ്ങുകളോടെയാണ്​ ചടങ്ങാരംഭിച്ചത്. 51 വർഷത്തെ മലയാളി സമാജത്തി​​െൻറ ചരിത്രം വിവരിക്കുന്ന ഡോക്യുമ​െൻററിയും സമാജം ബാലവേദി അവതരിപ്പിച്ച ഇന്ത്യാ-അറബ് സാംസ്‌കാരിക നൃത്തപരിപാടികളും ശ്രദ്ധേയമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news40YEARSSERVICEMALAYALEES
News Summary - 40YEARSSERVICEMALAYALEES-uae-gulf news
Next Story