Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈ​ഖ്​ ഹം​ദാ​ന്​ 39ാം...

ശൈ​ഖ്​ ഹം​ദാ​ന്​ 39ാം പി​റ​ന്നാ​ൾ; സമൂഹമാധ്യമങ്ങളിൽ ആ​ശം​സ​പ്ര​വാ​ഹം

text_fields
bookmark_border
ശൈ​ഖ്​ ഹം​ദാ​ന്​ 39ാം പി​റ​ന്നാ​ൾ; സമൂഹമാധ്യമങ്ങളിൽ ആ​ശം​സ​പ്ര​വാ​ഹം
cancel
camera_alt

ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ  മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം

ദു​ബൈ: ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്​ ഞാ​യ​റാ​ഴ്​​ച 39 തി​ക​ഞ്ഞു.

പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ യു​വ​നേ​തൃ​ത്വ​ത്തി​ന്​ നി​ര​വ​ധി​പേ​ർ ആ​ശം​സ നേ​ർ​ന്നു. രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളും ​ൈശ​ഖ്​ ഹം​ദാ​െൻറ സ​ഹോ​ദ​ര​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രാ​ർ​ഥ​ന​പൂ​ർ​വം ആ​ശം​സ​യ​ർ​പ്പി​ച്ചു.

ദു​ബൈ ക​ൾ​ച​ർ ആ​ൻ​ഡ്​ ആ​ർ​ട്​​സ്​ സൊ​സൈ​റ്റി ചെ​യ​ർ​പേ​ഴ്​​സ​ൻ ശൈ​ഖ ല​ത്തീ​ഫ ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ ഇം​ഗ്ലീ​ഷി​ലും അ​റ​ബി​യി​ലും പ്ര​ത്യേ​കം അ​ഭി​ന​ന്ദ​ന പോ​സ്​​റ്റി​ട്ടു. ശൈ​ഖ്​ ഹം​ദാ​െൻറ മ​റ്റു സ​ഹോ​ദ​രി​മാ​രാ​യ ശൈ​ഖ മൈ​സ, ശൈ​ഖ ശ​മ്മ, ശൈ​ഖ മ​നാ​ൽ, ശൈ​ഖ സ​ലാ​മ എ​ന്നി​വ​രും ആ​ശം​സ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sheikh hamdan
News Summary - 39th birthday of Sheikh Hamdan; That stream of praise on social media
Next Story