Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈമാസം 31 അപകടരഹിത ദിനം

ഈമാസം 31 അപകടരഹിത ദിനം

text_fields
bookmark_border
ഈമാസം 31 അപകടരഹിത ദിനം
cancel

ദുബൈ: യു.എ.ഇ ഈമാസം 31 ന് അപകടരഹിത ദിനം ആചരിക്കും. രാജ്യത്തെ സ്കൂളുകൾ അവധി കഴിഞ്ഞ് തുറക്കുന്ന ഈ ദിവസം അപകടങ്ങളില്ലാതെ വാഹനമോടിക്കുന്നവർക്ക് ആനുകൂല്യങ്ങളുണ്ട്.

ലൈസൻസിലെ നാല് ബ്ലാക്ക് പോയന്‍റുകൾ വരെ കുറക്കാൻ ഇതിലൂടെ കഴിയുമെന്ന് യു.എ.ഇ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewsGulf Update
News Summary - 31st Accident-Free Day of the Month
Next Story