Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ 300 പേർക്ക്​...

യു.എ.ഇയിൽ 300 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
യു.എ.ഇയിൽ 300 പേർക്ക്​ കൂടി കോവിഡ്​
cancel

ദുബൈ: യു.എ.ഇയിൽ പുതുതായി 300 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ യു.എ.ഇയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 2659 ആ യി. ആദ്യമായാണ്​ യു.എ.ഇയിൽ ഒരു ദിവസം 300 പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​. അതേസമയം, 53 പേർ കൂടി രോഗമുക്​തരായത്​ ആശ്വാസം പകരുന്നു. 239 പേരാണ്​ യു.എ.ഇയിൽ ആകെ രോഗമുക്​തരായത്​. ഇതുവരെ 12 മരണമാണ്​ യു.എ.ഇയിൽ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. 5.93 ലക്ഷം പേരെയാണ്​ ഇതുവരെ പരിശോധനക്ക്​ വിധേയരാക്കിയത്​.

സാധാരണ കോവിഡ് കേസുകളിൽ ഒരുമാസത്തിനുള്ളിൽ രോഗം ഭേദമാകുന്നുണ്ട്. എന്നാൽ ചില കേസുകളിൽ കൂടുതൽ സമയമെടുക്കുന്നുണ്ട്. രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെയും രോഗം ഭേദമാകുന്നവരുടെയും എണ്ണത്തിൽ വലിയ അന്തരം നിലനിൽക്കുകയാണ്. അതുകൊണ്ടുതന്നെ ശക്തമായ മുൻകരുതലുകൾ രോഗപ്രതിരോധത്തിന് വേണ്ടി വരുമെന്നും ആരോഗ്യമന്ത്രാലയം വാക്താവ് ഡോ. ഫരീദ അൽ ഹുസ്നി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscorona viruscovid 19
News Summary - 300 covid 19 cases in UAE -Gulf news
Next Story