Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാസല്‍ഖൈമയില്‍ 299...

റാസല്‍ഖൈമയില്‍ 299 നിയമലംഘനങ്ങള്‍; 189 സ്ഥാപനങ്ങള്‍ക്ക് താക്കീത്

text_fields
bookmark_border
റാസല്‍ഖൈമയില്‍ 299 നിയമലംഘനങ്ങള്‍; 189 സ്ഥാപനങ്ങള്‍ക്ക് താക്കീത്
cancel
camera_alt

റാ​ക് മു​നി​സി​പ്പാ​ലി​റ്റി പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം

റാ​സ​ല്‍ഖൈ​മ: ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് പ്ര​വ​ര്‍ത്തി​ച്ച സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് താ​ക്കീ​ത് ന​ല്‍കി റാ​ക് മു​നി​സി​പ്പാ​ലി​റ്റി പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം. പ്ര​ഫ​ഷ​ന​ല്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, സ​ലൂ​ണു​ക​ള്‍, ബ്യൂ​ട്ടി പാ​ര്‍ല​റു​ക​ള്‍, സൗ​ന്ദ​ര്യ​വ​ര്‍ധ​ക വി​ല്‍പ​ന കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 299 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് പ​ബ്ലി​ക് ഹെ​ല്‍ത്ത് വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ശൈ​മ അ​ല്‍ ത​നൈ​ജി പ​റ​ഞ്ഞു. 189 സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് താ​ക്കീ​ത് ന​ല്‍കി. കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ​യു​ള്ള മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍, പൊ​തു​ശു​ചി​ത്വ വീ​ഴ്ച, തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ല​ഹ​ര​ണ​പ്പെ​ട്ട ഹെ​ല്‍ത്ത് കാ​ര്‍ഡു​ക​ള്‍, സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ളു​ടെ​യും മി​ശ്രി​ത​ങ്ങ​ളു​ടെ​യും അ​ശ്ര​ദ്ധ​മാ​യ ഉ​പ​യോ​ഗം, കാ​ല​ഹ​ര​ണ​പ്പെ​ട്ട സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ക​​ണ്ടെ​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ പ്ര​ധാ​നം. രാ​സ​വ​സ്തു​ക്ക​ളു​ടെ ചേ​രു​വ​ക​ളി​ലാ​ണ് സൗ​ന്ദ​ര്യ​വ​ര്‍ധ​ക​ങ്ങ​ളു​ടെ നി​ര്‍മാ​ണം. ഇ​വ​യു​ടെ ഉ​പ​യോ​ഗം ശ​രി​യാ​യ അ​ള​വി​ലും മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു​മ​ല്ലെ​ങ്കി​ല്‍ പ്ര​വ​ചി​ക്കാ​ന്‍ ക​ഴി​യാ​ത്ത ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ക്കി​ട​യാ​ക്കും. ച​ര്‍മ​രോ​ഗ​ങ്ങ​ള്‍ക്ക് പു​റ​മെ ശ്വ​സ​ന വ്യ​വ​സ്ഥ​യി​ലെ വ്യ​തി​യാ​നം, അ​ര്‍ബു​ദം തു​ട​ങ്ങി​യ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കാ​കും ഇ​ത് ചെ​ന്ന​ത്തെു​ക. പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​തി​ന് മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്ന ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ള്‍ വീ​ണ്ടും നി​യ​മം ലം​ഘി​ച്ച​തി​ന​ത്തെു​ട​ര്‍ന്ന് അ​ട​ച്ചു​പൂ​ട്ടി​യ​താ​യും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:institutionsviolationsRasal Khaimah
News Summary - 299 violations in Rasal Khaimah; Warning to 189 institutions
Next Story