Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനവംബറിൽ അജ്മാനിലെ റിയൽ...

നവംബറിൽ അജ്മാനിലെ റിയൽ എസ്റ്റേറ്റ് മൂല്യം 220 കോടി

text_fields
bookmark_border
അ​ജ്മാ​ന്‍
cancel
camera_alt

അ​ജ്മാ​ന്‍

അ​ജ്മാ​ന്‍: എ​മി​റേ​റ്റി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് വി​പ​ണി ന​വം​ബ​ർ മാ​സ​ത്തി​ൽ വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്ന് ലാ​ൻ​ഡ് ആ​ൻ​ഡ് റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​ഷ​ൻ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ ഉ​മ​ർ ബി​ൻ ഉ​മൈ​ർ അ​ൽ മു​ഹൈ​രി പ​റ​ഞ്ഞു. ഡി​പ്പാ​ർ​ട്മെ​ന്റ് ആ​കെ 1059 റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​തി​ന്‍റെ മൊ​ത്തം മൂ​ല്യം 220 കോ​ടി ദി​ർ​ഹ​മി​ലേ​റെ വ​രും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 59 ശ​ത​മാ​നം വ​ള​ർ​ച്ച​നി​ര​ക്ക് വ​ര്‍ധ​ന​യാ​ണ്​ ഇ​തി​ലൂ​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ൽ​പ​ന​മൂ​ല്യം രേ​ഖ​പ്പെ​ടു​ത്തി​യ​ത് അ​ൽ ഹീ​ലി​യോ-2 ഏ​രി​യ​യി​ലാ​ണ്. ഇ​ത്​ 7.5 കോ​ടി ദി​ർ​ഹ​മാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് 185 മോ​ർ​ട്ട്ഗേ​ജ് ഇ​ട​പാ​ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​വ​യു​ടെ മൊ​ത്തം മൂ​ല്യം 100 ദി​ർ​ഹം ക​വി​ഞ്ഞു.

ഏ​റ്റ​വു​മ​ധി​കം ആ​വ​ശ്യ​ക്കാ​രു​ള്ള ​പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​ല്‍ യാ​സ്മീ​നും തൊ​ട്ടു​പി​ന്നി​ല്‍ അ​ൽ റാ​ഷി​ദി​യ-1, അ​ൽ സ​ഹി​യ, അ​ൽ ഹീ​ലി​യോ-2 എ​ന്നി​വ​യു​മാ​ണ്. സി​റ്റി ട​വേ​ഴ്‌​സ്, അ​ജ്മാ​ൻ വ​ൺ എ​ന്നീ ര​ണ്ട് പ്രോ​ജ​ക്ടു​ക​ൾ​ക്കു മു​ന്നി​ലാ​യി എ​മി​റേ​റ്റ്സ് സി​റ്റി പ്രോ​ജ​ക്ട് ഏ​റ്റ​വും ജ​ന​പ്രി​യ​മാ​യ പ്ര​ധാ​ന പ​ദ്ധ​തി​ക​ളു​ടെ പ​ട്ടി​ക​യി​ലും ഒ​ന്നാ​മ​തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real EstateAjmanNovemberValue
News Summary - 220 crore real estate value in Ajman in November
Next Story