Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേ​ശീ​യ ദി​ന​ത്തി​ൽ...

ദേ​ശീ​യ ദി​ന​ത്തി​ൽ ഷാ​ർ​ജ പൊ​ലീ​സി​നെ തേ​ടി​യെ​ത്തി​യ​ത് 20282 ഫോ​ൺ കാ​ളു​ക​ൾ

text_fields
bookmark_border
ദേ​ശീ​യ ദി​ന​ത്തി​ൽ ഷാ​ർ​ജ പൊ​ലീ​സി​നെ തേ​ടി​യെ​ത്തി​യ​ത് 20282 ഫോ​ൺ കാ​ളു​ക​ൾ
cancel
camera_alt

ഷാ​ർ​ജ പൊ​ലീ​സ് ഓ​പ​റേ​ഷ​ൻ​സ് വി​ഭാ​ഗം

ഷാ​ർ​ജ: 49ാമ​ത് യു.​എ.​ഇ ദേ​ശീ​യ​ദി​ന അ​വ​ധി ദി​ന​ത്തി​ൽ ഷാ​ർ​ജ​യി​ലെ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​മി​ല്ലെ​ന്നും ഗ​താ​ഗ​തം സു​ഗ​മ​വും അ​പ​ക​ട​ങ്ങ​ൾ കു​റ​വു​മാ​യി​രു​ന്നു​വെ​ന്ന് ഷാ​ർ​ജ പൊ​ലീ​സ് പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ റൂ​മി​ലെ കാ​ൾ സെ​ൻ​റ​റി​ൽ 20282 കാ​ളു​ക​ൾ ല​ഭി​ച്ചെ​ന്നും അ​വ പ​രി​ഹ​രി​ച്ചെ​ന്നും ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ൻ​റ്​ ഡ​യ​റ​ക്ട​ർ കേ​ണ​ൽ ജാ​സിം ബി​ൻ ഹ​ദ അ​ൽ സു​വൈ​ദി പ​റ​ഞ്ഞു. അ​മി​ത​വേ​ഗ​ത മൂ​ല​മാ​ണ് മി​ക്ക അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​യ​തെ​ന്നും വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കാ​ത്ത​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​താ​യി സു​വൈ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uae National DaySharjah Police
Next Story