Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ ഇന്ത്യൻ...

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ലൈബ്രറി കമ്മിറ്റിക്ക്​ തുടക്കമായി

text_fields
bookmark_border
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ലൈബ്രറി കമ്മിറ്റിക്ക്​ തുടക്കമായി
cancel
camera_alt??????? ?????????? ???????? ????? ??????? ????????? ??????????? ???.??.??.????? ???????? ??????????.
ഷാർജ:ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പുതിയ ലൈബ്രറി കമ്മിറ്റി ഉദ്​ഘാടനം എഴുത്തുകാരി ഡോ.കെ.പി.സുധീര നിർവഹിച്ചു. 
പ്രസിഡൻറ്​ ഇ.പി.ജോൺസ​​െൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഷ്റഫ് താമരശ്ശേരിയുടെ ജീവിതത്തെ ആസ്​പദമാക്കി കെ.പി.സുധീര രചിച്ച ‘സ്വർഗവാതിൽ’ എന്ന നോവലി​​െൻറ പ്രകാശനവും നടന്നു. 
മോഹൻ കുമാറിനു നൽകി ഡോ.ഷീന ഷുക്കൂറാണ് പ്രകാശനം നിർവഹിച്ചത്.പൊന്നാടയണിയിച്ച് ഇ.പി.ജോൺസണും ഉപഹാരം നൽകി അസോസിയേഷൻ ജന.സെക്രട്ടറി അബ്ദുല്ല മല്ലച്ചേരിയും സുധീരയെ ആദരിച്ചു.നിസാർ തളങ്കര, പി.കെ.അൻവർ നഹ,രമേശ് പയ്യന്നൂർ,പുന്നയൂർകുളം സൈനുദ്ദീൻ,പുന്നക്കൻ മുഹമ്മദലി, ഇ.കെ.ദിനേശൻ,സർഗ റോയ്,പ്രവീൺ പാലക്കീൽ എന്നിവർ പ്രസംഗിച്ചു. ശ്രീകല.പി പുസ്​തക പരിചയം നടത്തി.വെള്ളിയോടൻ മോഡറേറ്ററായിരുന്നു.
ലൈബ്രറി കമ്മിറ്റി കോഡിനേറ്റർ അബ്​ദു മനാഫ് സ്വാഗതവും കൺവീനർ സുനിൽ രാജ് നന്ദിയും പറഞ്ഞു. 
അനിൽ ബാലൻ,ധനുശ്രീ അനിൽ,അമൃത എന്നിവർ അവതരിപ്പിച്ച ഗസൽ സംഗീത വിരുന്നും അരങ്ങേറി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kp sudheera
News Summary - -
Next Story