Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബി മലയാളി സമാജം  പ്രവർത്തനോദ്ഘാടനം ഇന്ന്

text_fields
bookmark_border
അബൂദബി:  സുവർണ്ണ ജൂബിലി വർഷത്തിലേക്ക്​ പ്രവേശിക്കുന്ന മുസഫയിലെ അബൂദബി മലയാളി സമാജത്തി​​െൻറ ഇൗ വർഷത്തെ പ്ര​വർത്തനോദ്​ഘാടനം ഇന്ന്​ നടക്കും. രാത്രി എട്ടുമണിക്ക്​ മുഖ്യരക്ഷാധികാരി ഡോ. എം.എ. യൂസുഫലി ഉദ്​ഘാടനം നിർവഹിക്കും. സമാജം പ്രസിഡൻറ്​ ടി.എ നാസർ അധ്യക്ഷത വഹിക്കും. തുടർന്ന് അബൂദബിയിലെ  നൃത്ത  അധ്യാപകരുടെ നേത്രുത്വത്തില്‍  ഇൻഡോ അറബ് കൾച്ചർ ഫ്യൂഷൻ ഡാൻസ്, ബാലവേദി കുട്ടികളുടെ ഡാൻസ് തുടർന്ന്  പ്രമുഖ ഗായകൻ  രതീഷ്‌ കാസര്‍ഗോഡ്‌ നയിക്കുന്ന ഗാനമേള ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി  നിബു സാം ഫിലിപ്പ്  അറിയിച്ചു.
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - -
Next Story