Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുബൈ വിസ്മയങ്ങളുമായി ഷാരൂഖിെൻറ പുത്തൻ വീഡിയോ
text_fieldsbookmark_border
ദുബൈ: ദുബൈയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ആദ്യ വീഡിയോ ഇറങ്ങി ഒരു വർഷം പൂർത്തിയാകവെ ബോഡിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാെൻറ പുത്തൻ ദുബൈ ടൂറിസം വീഡിയോ. ഇക്കുറി ദുബൈയിലെ വിസ്മയങ്ങളും സാധ്യതകളുമാണ് വീഡിയോ ചിത്രത്തിെൻറ പ്രമേയം. തെൻറ രണ്ടാം വീടായി കണക്കാക്കുന്ന ദുബൈയുടെ ചെറുകാഴ്ചകളാണ് ആദ്യ വീഡിയോയിൽ പകർത്തിയിരുന്നതെങ്കിൽ കബീർ ഖാൻ സംവിധാനം ചെയ്ത രണ്ടാമത് വീഡിയോ നഗരത്തിലെ പുതിയ പ്രദേശങ്ങളിലേക്കും ആകർഷണീയതയിലേക്കും നയിക്കുകയാണെന്നും ഒാരോ സന്ദർശകർക്കും പ്രിയങ്കരമാകുന്ന പലതും ഇവിടെയുണ്ടെന്നും ഷാറൂഖ് പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
