Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനൊസ്​റ്റാള്‍ജിയ...

നൊസ്​റ്റാള്‍ജിയ വർണോത്സവം സംഘടിപ്പിച്ചു

text_fields
bookmark_border
നൊസ്​റ്റാള്‍ജിയ വർണോത്സവം സംഘടിപ്പിച്ചു
cancel
camera_alt???????????????? ??????????? ????????? ???????????????
അബൂദബി: കല-സാംസ്കാരിക സംഘടനയായ നൊസ്​റ്റാള്‍ജിയ അബൂദബിയുടെ പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്​ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച  മെഗാ നൃത്ത-സംഗീത-ഹാസ്യ പരിപാടി ‘നൊസ്​റ്റാള്‍ജിയ വർണോത്സവം’ അബൂദബി മലയാളി സമാജത്തില്‍ നടന്നു. നൊസ്​റ്റാള്‍ജിയ പ്രസിഡൻറ്​ നഹാസി​​െൻറ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അബൂദബി മലയാളി സമാജം പ്രസിഡൻറ്​ വക്കം ജയലാല്‍ ഉദ്​ഘാടനം നിര്‍വഹിച്ചു. മാത്തുകുട്ടി കടോണ്‍ മുഖ്യാതിഥിയായിരുന്നു. സമാജം ജനറ ല്‍സെക്രട്ടറി എ.എം. അന്‍സാര്‍, സമാജം കോഒാഡിനേഷന്‍ ചെയര്‍മാന്‍ ടി.എ. നാസര്‍, നൊസ്​റ്റാള്‍ജിയ രക്ഷാധികാരികളായ അഹദ് വെട്ടൂര്‍, നൗഷാദ് ബഷീര്‍, എവര്‍സേഫ് എം.ഡി സജീവ്‌, ലുലു ഗ്രൂപ്പ് പ്രതിനിധി സലിം ചിറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൊസ്​റ്റാള്‍ജിയ ജനറ ല്‍സെക്രട്ടറി മനോജ്‌ സ്വാഗതവും ട്രഷറര്‍ സുധീര്‍ നന്ദിയും പറഞ്ഞു. 
പരിപാടിയോടനുബന്ധിച്ച് ഗാനമേള, ഹാസ്യവിരുന്ന്​ മറ്റു കലാപരിപാടികൾ എന്നി അരങ്ങേറി. നൊസ്​റ്റാള്‍ജിയ റിഫ്ലക്​ഷന്‍സ് സീസണ്‍^രണ്ട്​ ചിത്രരചന വിജയികള്‍ക്കുള്ള സമ്മാനവിതരണവും നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story