Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉമ്മുൽഖു​ൈൻ ഇന്ത്യൻ...

ഉമ്മുൽഖു​ൈൻ ഇന്ത്യൻ അസോസിയേഷൻ​പ്രവർത്തനോദ്​ഘാടനം

text_fields
bookmark_border
ഉമ്മുൽഖു​ൈൻ ഇന്ത്യൻ അസോസിയേഷൻ​പ്രവർത്തനോദ്​ഘാടനം
cancel

ഉമ്മുല്‍ഖുവൈന്‍: ഇന്ത്യന്‍ അസോസിയേഷ​​െൻറ 2017 കാലയളവിലേക്കുള്ള പ്രവര്‍ത്തനോദ്​ഘാടനം വൈസ് കോണ്‍സുല്‍ നിര്‍വാന്‍ ഭദ്രദീപം കൊളുത്തി ഉദ്​ഘാടനം ചെയ്തു. ശേഷം അദ്ധേഹം മുഖ്യ പ്രഭാഷണവും നടത്തി. 
തുടര്‍ന്ന് വിവിധ വിഭാഗങ്ങളിലേക്കുള്ള ഭാരവാഹികള്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. പ്രസിഡൻറ നിക്സണ്‍ ബേബി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്​ദുല്‍ വഹാബ് പൊയക്കര സ്വാഗതവും ജോ: സെക്രട്ടറി സജാദ് സഹീര്‍ നാട്ടിക നന്ദിയും പറഞ്ഞു. 
സബാ യോഗി ഗസല്‍ സന്ധ്യ അവതരിപ്പിച്ചു. മുഹമ്മദ് മൊഹിയിദ്ദീന്‍ പരിപാടി നിയന്ത്രിച്ചു.

Show Full Article
TAGS:-
News Summary - -
Next Story