Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2017 3:37 PM IST Updated On
date_range 20 Oct 2017 5:49 AM ISTഅബൂദബി^മുംബൈ റൂട്ടിലെ ഇത്തിഹാദ് എ^380 വിമാനങ്ങൾ പിൻവലിക്കുന്നു
text_fieldsbookmark_border
അബൂദബി: അബൂദബി^മുംബൈ റൂട്ടിലെ എ^380 വിമാനങ്ങൾ പിൻവലിച്ച് എ^340 വിമാനം ഉപയോഗിച്ച് സർവീസ് നടത്തുമെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു. ജൂലൈ ഒന്ന് മുതൽ ഒക്ടോബർ 28 വരെയാണ് ഇൗ ക്രമീകരണം ഏർപ്പെടുത്തുക. എ^380 വിമാനങ്ങളായ ഇ.വൈ 203, ഇ.വൈ 204 എന്നിവയാണ് പിൻവലിക്കുന്നത്. സീസണ് അനുസൃതമായ ആസൂത്രണത്തിെൻറ ഭാഗമാണിതെന്ന് ഇത്തിഹാദ് എയർവേസ് അധികൃതർ പറഞ്ഞു.
ഇത്തിഹാദ് എയർവേസ് 2016ലാണ് അബൂദബി^മുബൈ റൂട്ടിൽ എ^380 വിമാനങ്ങൾ ഉപയോഗിച്ച് തുടങ്ങിയത്. മൊത്തം 496 സീറ്റുകളുണ്ട് എ^380 വിമാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story