Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2017 3:20 PM IST Updated On
date_range 20 Oct 2017 5:49 AM ISTതൃശൂർ സ്വദേശിനി ദുബൈയിൽ നിര്യാതയായി
text_fieldsbookmark_border
ദുബൈ: തൃശൂർ മതിലകം പുതിയകാവ് സ്വദേശിനി മുളമ്പറമ്പിൽ റുഖിയ (50) നിര്യാതയായി. ദുബൈ അഗ്നിശമന സേനയിൽ ജോലി ചെയ്യുന്ന ഷംസുദ്ദീെൻറ ഭാര്യയാണ്. 20 വർഷത്തോളമായി ദുബൈയിൽ താമസിച്ച് വരികയായിരുന്നു. വ്യാഴാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചോടെയാണ് മരിച്ചത്.
മക്കൾ: റംസിയ, ഇസ്മായിൽ (വിദ്യാർഥി). മരുമകൻ: ആഷിഖ് (വാടാനപ്പള്ളി).
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടത്തിവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
