Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 11:12 AM GMT Updated On
date_range 30 Dec 2017 3:59 AM GMTസൗഹൃദവലയം ഏഴൂർ ഇൗദാഘോഷം
text_fieldsbookmark_border
ദുബൈ: തിരൂർ -ഏഴൂരിലെ പ്രവാസി കൂട്ടായ്മയായ ‘സൗഹൃദവലയം ഏഴൂർ’ ദുബൈ സബീൽ പാർക്കിൽ പെരുന്നാൾ പെരുമയെന്നപേരിൽ ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു.
പല തലമുറയിലെ ആളുകൾ പങ്കെടുത്ത മുഖാമുഖം ശ്രദ്ധയമായി. ഏഴൂരിൽ ഭിക്ഷാടന മാഫിയക്കെതിരെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും ,പുഴ സംരക്ഷണത്തിനു പ്രചാരണം സംഘടിപ്പിക്കാനും സംഗമം തീരുമാനിച്ചു. കോൽക്കളി, പ്രശ്നോത്തരി എന്നിവയും വിവിധ മത്സരങ്ങളുമുണ്ടായിരുന്നു. മുനീർ കെ ഏഴൂർ അധ്യക്ഷത വഹിച്ചു.
ഷബീഫ് ,ഫസൽ,പി.സി.നൗഫൽ,റിയാസ്പറമ്പാട്ട് ,എം.കെ.ലത്തീഫ് നാസർ കരിമ്പനക്കൽ,അക്ബർ അടൂക്കാട്ടിൽ,കുഞ്ഞിപ്പ മാലപറമ്പിൽ,മൊയ്തീൻ കുന്നത്ത് എന്നിവർ സംസാരിച്ചു, എം.കെ.ഹമീദ് സ്വാഗതവും അസ്ലം മാലപറമ്പിൽ നന്ദി യും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story