Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലകത്ത് സൂപ്പിക്ക് സ്വീകരണം 

text_fields
bookmark_border
നാലകത്ത് സൂപ്പിക്ക് സ്വീകരണം 
cancel
camera_alt?????? ???????? ?????, ??????????? ?????????? ??.??.??.??????? ?????????????? ????? ????????? ??????? ???????? ?????????? ?????????? ?? ?? ??????? ???????????? ????????? ???????????????
അബൂദബി: മലപ്പുറം ജില്ലാ കെ.എം.സി.സിയും താഴേക്കോട് പഞ്ചായത്ത് കെ.എം.സി.സിയും ചേര്‍ന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ നാലകത്ത് സൂപ്പിക്ക് സ്വീകരണവും മുന്‍ കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയും ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ ഭാരവാഹിയുമായ പി.ടി.എ റസാഖിന് യാത്രയയപ്പും നല്‍കി. ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുറഹ്മാന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ദേശീയ കമ്മിറ്റി ട്രഷറര്‍ അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു. 
ആലിക്കോയ, സലാം, ഉമ്മര്‍ നാലകത്ത്, കരീം താഴേക്കോട് എന്നിവര്‍ സംസാരിച്ചു. വിവിധ കമ്മിറ്റികളുടെ ഉപഹാരം അതിഥികള്‍ക്ക് സമ്മാനിച്ചു. നാലകത്ത് സൂപ്പി, പി.ടി. റസാഖ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. 
ബഷീര്‍ പുതുപ്പറമ്പ് സ്വാഗതവും സൈദലവി പറമ്പില്‍ നന്ദിയും പറഞ്ഞു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story