Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2016 10:55 AM GMT Updated On
date_range 17 Sep 2016 10:55 AM GMTമികച്ച ഡ്രൈവിങ്ങിന് യോജിച്ച രാജ്യങ്ങളില്‍ യു.എ.ഇ ആറാമത്
text_fieldsbookmark_border
അബൂദബി: മികച്ച ഡ്രൈവിങ് സാധ്യമാകുന്ന രാജ്യങ്ങളെ കണ്ടത്തൊന്‍ ഗതാഗത ആപ്ളിക്കേഷനായ ‘വേസ്’ നടത്തിയ പഠനത്തില്‍ യു.എ.ഇക്ക് ആറാം സ്ഥാനം. മാപ്പിങ്-നാവിഗേഷന്‍ ആപ്ളിക്കേഷനായ വേസ് 38 രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റോഡിന്‍െറ ഗുണമേന്മ, ഡ്രൈവര്‍മാരുടെ സേവനം, ഗതാഗതം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് പഠനം.
അതേസമയം, വേസിന്‍െറ പഠനം ലോകാരോഗ്യ സംഘടനയുടെ കണ്ടത്തെലുകളുമായി യോജിക്കുന്നില്ല.
ലോകാരോഗ്യ സംഘടന കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ബ്രിട്ടനേക്കാള്‍ മൂന്നിരട്ടിയാളുകളാണ് കാറപകടത്തില്‍ യു.എ.ഇയില്‍ മരിക്കുന്നത്.
100,000 പേരില്‍ 10.9 പേരാണ് രാജ്യത്ത് റോഡപകടങ്ങളില്‍ പെടുന്നത്. ബ്രിട്ടനില്‍ ഇത് 2.9ഉം സ്പെയിനില്‍ 3.7ഉം ഇറ്റലിയില്‍ 6.1ഉം ആണ്.
വേസിന്‍െറ പഠനപ്രകാരമുള്ള പട്ടികയില്‍ ബ്രിട്ടന് 17ാം സ്ഥാനത്താണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story