Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപി.സി. ജോര്‍ജ്...

പി.സി. ജോര്‍ജ് ജാസിമിന്‍െറ വസതി സന്ദര്‍ശിച്ചു

text_fields
bookmark_border
പി.സി. ജോര്‍ജ് ജാസിമിന്‍െറ വസതി സന്ദര്‍ശിച്ചു
cancel
camera_alt??.??. ???????? ??.????.? ??????????? ???????? ?????? ??????????
റാസല്‍ഖൈമ: ജനപക്ഷ നേതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജ് ദുബൈ വിമാന ദുരന്തത്തില്‍ രക്തസാക്ഷിയായ ജാസിം ഈസ ബലൂഷിയുടെ റാസല്‍ഖൈമയിലെ വസതി സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ അനുശോചനമറിയിച്ച അദ്ദേഹം ദു$ഖത്തില്‍ പങ്കുചേരുന്നതായും മലയാളി സമൂഹം  കുടുംബത്തിനൊപ്പമുണ്ടെന്നും ജാസിമിന്‍െറ പിതാവിനോട് പറഞ്ഞു. ജാസിമിന്‍െറ പിതാവിന് ഉപഹാരം സമര്‍പ്പിച്ച ശേഷമാണ് പി.സി. ജോര്‍ജ് മടങ്ങിയത്. യു.എ.ഇയിലെ ജനപക്ഷ ഭാരവാഹികളായ സല്‍ജിന്‍, നിക്സന്‍, സഹീര്‍, നസര്‍, അജ്മല്‍, ബിബിന്‍, അനു, ഷിഹാബുദ്ദീന്‍, അജിത്കുമാര്‍ തുടങ്ങിയവരും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgejasim eesa
Next Story