Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2016 4:03 PM IST Updated On
date_range 10 Oct 2016 4:03 PM ISTകനോലി കനാല്‍ സംരക്ഷണത്തിന് നിവേദനം നല്‍കി
text_fieldsbookmark_border
camera_alt?????? ?????? ????????????????????????????? ?????? ??????? ?????????, ???????????? ????????????? ????????, ?????? ????????? ?????????? ?????????????? ????????? ??????????????? ??.????.? ??.????. ??????????????? ??????? ??????????
അബൂദബി: കേരളത്തിലെ കനോലി കനാല്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അകലാട് പ്രവാസി കൂട്ടായ്മ അബൂദബി, പെരുമ്പടപ്പ് ഫ്രണ്ട്ഷിപ് ഗ്രൂപ്പ്, ഐരൂര്‍ കൂട്ടായ്മ എന്നിവ ചേര്‍ന്ന് കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി.ആര്‍. സുനില്‍കുമാറിന് നിവേദനം നല്‍കി.
അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കാനത്തെിയതായിരുന്നു എം.എല്‍.എ.
അകലാട് പ്രവാസി കൂട്ടായ്മ പ്രവര്‍ത്തകരായ എസ്.എ. അബ്ദുറഹ്മാന്‍, പി.കെ. നാസര്‍, കെ.വി. കമറുദ്ദീന്‍, പി.വി. യൂസുഫ്, പെരുമ്പടപ്പ് ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പ് പ്രവര്‍ത്തകരായ ഷംസുദ്ദീന്‍ കൈതക്കാട്ടയില്‍, മുര്‍്ഷിദ്, മിഷാല്‍, ഫൈസല്‍ ബാവ, ഐരൂര്‍ കൂട്ടായ്മ പ്രവര്‍ത്തകന്‍ റഷീദ് ഐരൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
നാടിന്‍െറ പ്രകൃതിയെ സംബന്ധിച്ച ഈ വിഷയത്തില്‍ തീര്‍ച്ചയായും ഇടപെടുമെന്നും വിഷയം സര്‍ക്കാറിന് മുന്നില്‍ അവതരിപ്പിക്കുമെന്നും എം.എല്‍.എ ഉറപ്പ് നല്‍കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story