Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2016 3:13 PM IST Updated On
date_range 6 April 2017 6:27 PM ISTവിസ നടപടിക്രമങ്ങളില്‍ കാലതാമസത്തിന് സാധ്യത
text_fieldsbookmark_border
ദുബൈ: അടുത്തിടെ നടപ്പാക്കിയ യു.എ.ഇ വിഷന്‍ സംവിധാനത്തിലൂടെയുള്ള വിസ നടപടിക്രമങ്ങളില്‍ കാലതാമസത്തിന് സാധ്യതയുണ്ടെന്ന് ദുബൈ താമസ- കുടിയേറ്റ വകുപ്പ് അറിയിച്ചു. സംവിധാനം ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നതാണ് ഇതിന് കാരണം. വിസ അപേക്ഷകള്‍ പൂര്‍ണമായും ടൈപ്പിങ് സെന്‍ററുകളിലൂടെയാക്കി മാറ്റുന്നതാണ് യു.എ.ഇ വിഷന്‍ പദ്ധതി. കാലതാമസം നേരിടുകയാണെങ്കില്‍ അപേക്ഷകര്‍ താമസ- കുടിയേറ്റ വകുപ്പിന്‍െറ ഓഫിസുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story