Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രറ്റേണിറ്റി ഫോറം ഇഫ്താര്‍ സംഗമം
text_fieldsbookmark_border
അബൂദബി: എമിറേറ്റ്സ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം (ഇ.ഐ.എഫ്.എഫ്) അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അങ്കണത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. സെന്റര്‍ പ്രസിഡന്റ് ബാവഹാജി ഉദ്ഘാടനം ചെയ്തു.
കെ.വി. അബ്ദുല്‍ റഷീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല നദ്വി റമദാന് സന്ദേശം നല്കി.
പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് ബാവഹാജിയെ ഇ.ഐ.എഫ്.എഫ് ആദരിച്ചു. ടി.എം. ഹസന് മെമന്‍േറാ നല്കി. വിവിധ സംഘടനാ പ്രതിനിധികളായ ഷഹീന്, സഫറുല്ല പാലപ്പെട്ടി, വി.പി.കെ. അബ്ദുല്ല, ടി.എം. ഹസ്സന്, അന്‍വര്‍ സാദത്ത്, എം.വി. ഇര്‍ഷാദ്, സമദ് അണ്ടത്തോട്, ഷിറാജ്, അബ്ദുല്‍ റഹ്മാന്, ആഗിന് കീപ്പുറം, ലത്തീഫ് കൊടുവള്ളി, ഫിറോസ് കൊടുവള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. മുഹമ്മദാലി തിരൂര്‍ സ്വാഗതവും ഹാഷിം കണ്ണൂര്‍ സ്വാഗതവും പറഞ്ഞു.
Next Story