Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആപ്പിള്‍ കുരുവില്‍ വിഷാംശമുണ്ടെന്ന  പ്രചാരണം വാസ്തവവിരുദ്ധം 

text_fields
bookmark_border
ആപ്പിള്‍ കുരുവില്‍ വിഷാംശമുണ്ടെന്ന  പ്രചാരണം വാസ്തവവിരുദ്ധം 
cancel

ദുബൈ: രാജ്യത്ത് വിപണിയിലുള്ള ആപ്പിളിന്‍െറ കുരുവില്‍ വിഷാംശമുണ്ടെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ദുബൈ നഗരസഭ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ വിശദീകരണം. ആപ്പിളിന്‍െറ കുരു സാധാരണ ആരും കഴിക്കാറില്ല. എന്നാല്‍ അബദ്ധത്തില്‍ അകത്തുചെന്നാലും ആശങ്കപ്പെടേണ്ടതില്ല. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. 
ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി അറിയാന്‍ നഗരസഭയുടെ ഭക്ഷ്യസുരക്ഷാ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story