Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2016 12:27 PM GMT Updated On
date_range 26 July 2016 12:27 PM GMTകട്ടപ്പന സ്വദേശി ദുബൈയില്‍ അപകടത്തില്‍ മരിച്ചു
text_fieldsbookmark_border
camera_alt????? ??????
ദുബൈ: ഇടുക്കി കട്ടപ്പന സ്വദേശി ദുബൈയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മരിച്ചു. അല്‍ഹബ്തൂര്‍ സിറ്റി പ്രൊജക്ടില്‍ സൈറ്റ് സൂപ്പര്‍വൈസറായ കട്ടപ്പന കണിയാരകത്ത് റോയി തോമസ് (45) ആണ് മരിച്ചത്. സൈറ്റില്‍ വെച്ച് വാഹനമിടിക്കുകയായിരുന്നു.
കെ.സി.തോമസ്-അന്നക്കുട്ടി തോമസ് ദമ്പതികളുടെ മകനാണ്. ഭാര്യ: കാമാക്ഷി സ്വദേശി ആശ. മക്കള്‍: ഗ്രിഗറി, ജിസന്‍. സഹോദരി അന്നമ്മ വര്‍ഗീസ് അബൂദബിയിലുണ്ട്. മൃതദേഹം ദുബൈ റാശിദ് ആശുപത്രി മോര്‍ച്ചറിയില്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Next Story