Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂരിനോട് ഐക്യദാര്‍ഢ്യം
text_fieldsbookmark_border
ദുബൈ: കോഴിക്കോട് വിമാനത്താവളത്തോടുള്ള അധികാരികളുടെ അവഗണനയിലും നിരുത്തരവാദ സമീപനത്തിലും മലബാറിലെ പ്രവാസി സമൂഹത്തിനുള്ള പ്രധിഷേധങ്ങളോടൊപ്പം നില്‍ക്കാന്‍ കൊയിലാണ്ടി എന്‍.ആര്‍.ഐ യോഗം തീരുമാനിച്ചു. സുരക്ഷയുടെ പേരില്‍ ഭാഗികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വെ നവീകരണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞിട്ടും അകാരണമായി നിര്‍ത്തലാക്കിയ വലിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുവാന്‍ അടിയന്തിര നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
റിയാസ് ഹൈദര്‍ അധ്യക്ഷത വഹിച്ചു.പി.എം. അബ്ദുല്‍ ഖാദര്‍,പി.കെ. റഷീദ്, ഷമീല്‍ പള്ളിക്കര, ഹാരിസ് കോസ്മോസ്, ഒ.പി.അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രതീഷ് കുമാര്‍ സ്വാഗതവും ഹാഷിം പുന്നക്കല്‍ നന്ദിയും പറഞ്ഞു.
റിയാസ് ഹൈദര്‍ അധ്യക്ഷത വഹിച്ചു.പി.എം. അബ്ദുല്‍ ഖാദര്‍,പി.കെ. റഷീദ്, ഷമീല്‍ പള്ളിക്കര, ഹാരിസ് കോസ്മോസ്, ഒ.പി.അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രതീഷ് കുമാര്‍ സ്വാഗതവും ഹാഷിം പുന്നക്കല്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story