Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതത്സമയ സംപ്രേഷണ...

തത്സമയ സംപ്രേഷണ ശസ്ത്രക്രിയ ശില്‍പശാല 

text_fields
bookmark_border
തത്സമയ സംപ്രേഷണ ശസ്ത്രക്രിയ ശില്‍പശാല 
cancel
camera_alt??????????? ????? ??????????????? ??????????????? ????????? ??????? ????????? ?????????????
ദുബൈ: ഡല്‍ഹി സണ്‍റൈസ്  ആശുപത്രിയില്‍ നടന്ന ഗൈനക്കോളജി താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ ദുബൈയിലെ  ഇന്‍റര്‍നാഷണല്‍ ഇന്‍്റര്‍നാഷണല്‍  മോഡേണ്‍ ഹോസ്പിറ്റലില്‍ തത്സമയ സംപ്രേഷണം നടത്തി .
അന്താരാഷ്ട്ര താക്കോല്‍ദ്വാര ശസ്ത്രക്രിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന  ശില്‍പശാലയില്‍ സണ്‍റൈസ ്ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഹഫീസ് റഹ്മാന്‍, മാനേജിങ് ഡയറക്ടര്‍ ഡോ . നികിത ട്രിഹാന്‍, ഡോ.ആല്‍ഫി പുതിയിടം എന്നിവര്‍ സംബന്ധിച്ചു.
ഗര്‍ഭപാത്രത്തിനും ഗര്‍ഭപാത്ര മുഴകള്‍ക്കും, ഫാലോപ്പിയന്‍ ട്യൂബുകള്‍ക്ക്, പലവിധ പെല്‍വിക്രാഗങ്ങള്‍ക്കും സ്ത്രീകളിലെ മൂത്രനിയന്ത്രണ പ്രശ്നങ്ങള്‍ക്ക് എന്നിവക്കുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയകളാണ് നടത്തിയത്.
ദുബൈ ഇന്‍്റര്‍നാഷണല്‍ മോഡേണ് ആശുപത്രിയില്‍ നടന്ന ഈ തത്സമയ പ്രക്ഷേപണ ശില്‍പശാല ഡോ . ജോസഫിന്‍,ഡോ. പ്രീതി ടണ്ഠന്‍, ഡോ . സജിമോള്‍ ടോജിച്ചന്‍ എന്നിവര്‍ നിയന്ത്രി.
ലോകമെമ്പാടുമുള്ള    600 ഓളം ഡോക്ടര്‍മാര്‍ ഈ  ശസ്ത്രക്രിയ ശില്‍പശാലയിലെ ക്ളാസുകളിലും തത്സമയ ശസ്ത്രക്രിയ സംപ്രേഷണത്തിലും പങ്കെടുത്ത് താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ ചെയ്യാനുതകുന്ന ഒട്ടേറെ അറിവുകള്‍ സമ്പാദിച്ചതായി ആശുപത്രി സി.ഇ.ഒ ഡോ .കിഷന്‍ പക്കല്‍ പത്രക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae hospital
Next Story