Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2016 3:10 PM IST Updated On
date_range 15 July 2016 3:10 PM ISTആര്‍.ടി.എ ആപ്പുകളില്‍ മലയാളം വേണോ? വോട്ടുചെയ്യാം
text_fieldsbookmark_border
ദുബൈ: ആര്‍.ടി.എയുടെ മൊബൈല്‍ ആപ്പുകളില്‍ അറബിക്കും ഇംഗ്ളീഷിനും പുറമെ രണ്ട് ഭാഷകള്‍ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനം. ഏതൊക്കെ ഭാഷകളില്‍ ആപ്പുകള്‍ വേണമെന്നത് സംബന്ധിച്ച വോട്ടെടുപ്പ് ആര്‍.ടി.എ തുടങ്ങിയിട്ടുണ്ട്. മലയാളവും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, റഷ്യന്‍, തഗലോഗ്, ചൈനീസ് എന്നിവയാണ് പട്ടികയിലുള്ളത്. മറ്റേതെങ്കിലും ഭാഷ വേണമെങ്കില്‍ അതും രേഖപ്പെടുത്താം. ആര്‍.ടി.എയുടെ ഏതൊക്കെ ആപ്പുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്, കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ, പതിവായി ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്നീ ചോദ്യങ്ങളും സര്‍വേയിലുണ്ട്. https://app.knowledgetrak.com/fillsurvey/2290/mobileapp എന്നതാണ് വെബ്സൈറ്റ് വിലാസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story