Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുബൈയില്‍ ഇന്ന് മുതല്‍ ‘വേനല്‍ വിസ്മയം’
text_fieldsbookmark_border
ദുബൈ: ദുബൈ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 43 ദിവസം നീളുന്ന വേനല്‍ക്കാല ഷോപ്പിങ് ഉത്സവത്തിന് ശനിയാഴ്ച തുടക്കമാകും. ‘ദുബൈ വേനല്‍ വിസ്മയം’ എന്ന് പേരിട്ടിരിക്കുന്ന ഉത്സവത്തിന്‍െറ 19ാമത് പതിപ്പിനാണ് വേദിയൊരുങ്ങുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി സാംസ്കാരിക പരിപാടികളും മത്സരങ്ങളും സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ‘വേനല്‍ക്കാലം സ്വന്തമാക്കൂ’ എന്ന പ്രമേയവുമായാണ് ഇത്തവണത്തെ ഉത്സവം.
വേനല്‍ക്കാലത്ത് മിഡിലീസ്റ്റിലെ മികച്ച ഷോപ്പിങ് കേന്ദ്രമാക്കി ദുബൈയെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വേനല്‍ വിസ്മയം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ളിഷ്മെന്‍റ്സ് സി.ഇ.ഒ ലൈല മുഹമ്മദ് സുഹൈല്‍ പറഞ്ഞു. ആഗസ്റ്റ് 20 വരെ നീളുന്ന വേനല്‍ വിസ്മയത്തിന്‍െറ ഭാഗമായി ലോകോത്തര കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ ദുബൈയിലത്തെും. ഇതിന് പുറമെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കുട്ടികളെ രസിപ്പിക്കും. ആന്‍ഗ്രി ബേഡ്സ്, ആല്‍വിന്‍ ആന്‍ഡ് ദി ചിപ്മങ്ക്സ്, ഗ്രുഫാലോ എന്നിവ വിരുന്നത്തെുന്നുണ്ട്. സ്റ്റേജ് പരിപാടികള്‍, തെരുവ് പരിപാടികള്‍, ശില്‍പശാലകള്‍, മാളുകള്‍ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍ എന്നിവയും നടക്കും. മാളുകളിലും ഹോട്ടലുകളിലും റസ്റ്റാറന്‍റുകളിലും പ്രത്യേക ഓഫറുകളുണ്ടാകും. കൂപ്പണ്‍ നറുക്കിട്ടെടുത്ത് സമ്മാനങ്ങള്‍ നല്‍കും. 12 ഇന്‍ഫിനിറ്റി ക്യൂ50 കാറുകള്‍ ഉള്‍പ്പെടെയുള്ള മെഗാ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story